ശതാബ്ദിയുടെ നിറവില്‍ കെപിസിസി
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് (കെ.പി.സി.സി.) ഇന്ന് ജന്മശതാബ്ദി. 1920-ല്‍ നാഗ്പുരില്‍ ചേര്‍ന്ന എ.ഐ.സി.സി. സമ്മേളനത്തിലാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപവത്കരിക്കണമെന്ന പ്രമേയം അംഗീകരിച്ചത്. കെ. മാധവന്‍ നായരായിരുന്നു...