Avatar

editors

About Author

43174

Articles Published
National

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്....
  • BY
  • 2nd April 2026
  • 0 Comments
Trending

സഹപാഠിക്ക് ഒരു വീട് പദ്ധതി: വിദ്യാർത്ഥിനിക്ക് വീടിന്റെ താക്കോൽ കൈമാറി

കുന്ദമംഗലം: സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കായി നിർമ്മിച്ച വീട് കൈമാറി. സ്കൂളിലെ പി.ടി.എ, അധ്യാപകർ, വിദ്യാർത്ഥികൾ,...
  • BY
  • 1st April 2026
  • 0 Comments
Kerala

ദേശീയപാതയിലെ യാത്രകൾ ഇനി ചിലവ് കൂട്ടും, ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി

ചെറിയ ചരക്ക് വാഹനങ്ങൾക്കും മിനി ബസുകൾക്കും 5 രൂപയാണ് വർധിച്ചത്. ഒരു വശത്തേക്ക് 185 രൂപയുണ്ടായിരുന്നത് 190 ആയും, ഇരുവശത്തേക്കും 275 രൂപയുണ്ടായിരുന്നത് 280 ആയും ഉയർന്നു....
  • BY
  • 1st April 2026
  • 0 Comments
kerala

രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം

ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൊലീസ്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെളിവ് ശേഖരിച്ചാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നതെന്ന് കൊച്ചി...
  • BY
  • 1st April 2026
  • 0 Comments
Local

ആവേശമുണർത്തി പി.ടി.എ റഹീമിന്റെ പര്യടനം

കുന്ദമംഗലം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീമിന്റെ ഇന്നത്തെ പര്യടനം ജനപങ്കാളിത്തത്താലും സന്ദർശിച്ച കേന്ദ്രങ്ങളുടെ പ്രത്യേകതകളാലും ശ്രദ്ധേയമായി. വിദ്യാലയങ്ങൾ, ഓഫീസുകൾ, തൊഴിൽ കേന്ദ്രങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ...
  • BY
  • 1st April 2026
  • 0 Comments
Kerala

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ്...

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍. N95 മാസ്‌ക് വാങ്ങിയതില്‍ എട്ട്...
  • BY
  • 1st April 2026
  • 0 Comments
Kerala

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA ) ലോക്സഭ ചർച്ചക്കെടുത്തില്ല. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, കേരളത്തിലെ...
  • BY
  • 1st April 2026
  • 0 Comments
Trending

കൊടുവള്ളി നഗരസഭയിലും ഫിറോസിന് ഊഷ്മള വരവേൽപ്പ്

കൊടുവള്ളി: നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി പി കെ ഫിറോസിന് ലഭിച്ചത് ഊഷ്മള വരവേൽപ്പ്. ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തടിച്ചു...
  • BY
  • 1st April 2026
  • 0 Comments
Kerala

യുവനടിയുടെ പീഡന പരാതി: രഞ്ജിത്ത് റിമാന്‍ഡില്‍; വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത്

യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്‍ച്ചെയോടെ എറണാകുളത്തേക്ക്...
  • BY
  • 1st April 2026
  • 0 Comments
Kerala

കുന്ദമംഗലത്ത് ആവേശത്തിരയിളക്കി അഡ്വ. വി.കെ. സജീവൻ്റെ രണ്ടാം ഘട്ട പര്യടനം; വാഹന പ്രചരണ...

കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വി.കെ. സജീവൻ്റെ രണ്ടാം ഘട്ട പ്രചാരണ പര്യടനത്തിന് ചാത്തമംഗലം പഞ്ചായത്തിൽ ഉജ്ജ്വല തുടക്കം. ‌വാഹന പ്രചരണ ജാഥ...
  • BY
  • 1st April 2026
  • 0 Comments
error: Protected Content !!