നിലമ്പൂർ മാല മോഷണം: സ്വർണം വിഴുങ്ങിയ പ്രതി തെളിവ് നശിപ്പിച്ചു, വിസർജ്യത്തിലൂടെ വന്ന...
നിലമ്പൂർ: കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങിയ കേസിൽ പോലീസിനെ കബളിപ്പിച്ച് പ്രതി സ്വർണം നശിപ്പിച്ചു. വയറ്റിലുള്ള മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതി വിസർജ്യത്തിലൂടെ...









