പെൺകരുത്തും സാങ്കേതിക തിളക്കവുമായി റെൻസ്ഫെഡ് ഏഴാം സ്ഥാപകദിനാഘോഷം
കോഴിക്കോട്: വികസനത്തിന്റെയും കൂട്ടായ്മയുടെയും ഏഴ് സുവർണ്ണ വർഷങ്ങൾ പിന്നിട്ട് റെൻസ്ഫെഡ് (RENSFED). സംഘടനയുടെ ഏഴാം സ്ഥാപകദിനാഘോഷവും വനിതാ കൺവെൻഷനും കോഴിക്കോട്ട് ആവേശപൂർവ്വം സംഘടിപ്പിച്ചു. സ്ത്രീശക്തിയുടെയും നിർമ്മാണരംഗത്തെ നൂതന...









