എ.എല്‍.പി.എസ്. കൊളായ് ‘ലോക്ക് ഡൗണ്‍ പഠനോത്സവം’ നടത്തി
കാരന്തൂര്‍: എ.എല്‍.പി.എസ്. കൊളായ് നഴ്‌സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ പഠനോത്സവം നടത്തി. ലോക്ക് ഡൗണിന്റെ എല്ലാ നിയമങ്ങളെല്ലാം പാലിച്ചു...









