പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ കഴിവുണ്ടെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു; ലഡാക്ക് ഏറ്റുമുട്ടലില്‍...
ലഡാക്കിലെ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി. പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ കഴിവുണ്ടെന്നും രാജ്യത്തിന് ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര...









