‘കോൺഗ്രസിൽ നിന്ന് രാഹുലിന് ഇപ്പോഴും പിന്തുണ ലഭിക്കുന്നു’; വി ശിവൻകുട്ടി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായത് നിഷ്ഠൂരമായ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസ്സിന്റെ മുഖം ആയിരുന്ന ആൾക്കെതിരെ ഒന്നും രണ്ടും അല്ല ഡസന്‍...









