മകളെ കുടുക്കി: ‘വൈറൽ സുന്ദരി’ മോണലിസയുടെ പിതാവ്, തിരിച്ചെത്തിക്കാൻ സർക്കാരിനെ സമീപിച്ചു
ഭോപാൽ ; കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ്...









