Local News

കുന്ദമംഗലത്ത് മൂകാംബിക മെറ്റൽസിൽ പട്ടാപകൽ തട്ടിപ്പ് ശ്രമം,പരാതി

കുന്ദമംഗലം ഐ ഐ എമ്മിന് മുൻവശം മൂകാംബിക മെറ്റൽസിൽ പട്ടാപകൽ തട്ടിപ്പ് ശ്രമം.കടയിൽ സാധനം എടുക്കാൻ എന്ന വ്യാജേന എത്തിയ ആൾ 4000 രൂപയുടെ മെറ്റൽ ഉപകരണങ്ങൾ എടുക്കുകയും കട ഉടമയോട് രണ്ടായിരം രൂപ ആവിശ്യപെടുകയുമായിരുന്നു.2000 നൽകുകയാണെങ്കിൽ മൊത്തമായി 6000 രൂപ ഓൺലൈൻ വഴി അയക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.സാധനം വാങ്ങിക്കാനെത്തിയ മറ്റ് ആളുകളുടെ തിരക്കിൽ ഇവർ കട ഉടമയായ കമലയുടെ പക്കൽ നിന്നും 2000 രൂപ മേടിച്ചെടുത്ത് നിമിഷ നേരം കൊണ്ട് സ്ഥലം വിട്ടു.സംഭവത്തിൽ കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.രണ്ട് മാസം മുൻപ് കുന്ദമംഗലം അൽ ഷിഫാ മെഡിക്കൽ ഷോപ്പിലും സമാന സംഭവം നടന്നിരുന്നു സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!