Local News

പാറ്റേണിന് ഇരട്ടക്കിരീടം

നടുവണ്ണൂരിൽ നടന്ന സ്പോർട്സ് കൗൺസിലിന്റെ ജില്ല ബോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും പാറ്റേൺ ജേതാക്കളായി ഫൈനലിൽ ആൺകുട്ടികൾ വോളിഫ്രൻസ് പയമ്പ്ര യേയും പെൺകുട്ടികളുടെ വിഭാഗത്തിൽ ഡയരക്ഷൻ ചാത്തമംഗലത്തെയും പരാജയപ്പെടുത്തി യാണ് കിരീടം നേടിയത് ദേശീയ വോളിബോൾ താരങ്ങളായ ഗീതാ വളപ്പിലും പ്രസീതയുമാണ് ട്രോഫി സമ്മാനിച്ചു സമാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ അധ്യക്ഷതവഹിച്ചു അച്യുതൻ മാസ്റ്റർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!