Trending

ശാരദ (69) നിര്യാതരായി

കുന്ദമംഗലം : പൊയ്യയിൽ നെല്ലിക്കോട്ട് മാധവന്റെ (റിട്ട: മെഡിക്കൽ കോളേജ് ) ഭാര്യ ശാരദ (69) നിര്യാതരായി. മക്കൾ വിജയൻ ( പോലീസ് ഡ്രൈവർ, എ,എസി.പി ഓഫീസ് നടക്കാവ് ) ഗീത, ഗിരീഷ് മരുമക്കൾ മഞ്ജുള (മാമ്പറ്റ) സോമൻ (താമരശ്ശേരി) ഷിജി (കൊടുവള്ളി) സഹോദരങ്ങൾ പുതുപ്പറമ്പത്ത് രാമചന്ദ്രൻ, വിജയൻ, രാഘവൻ, തങ്കം , അശോകൻ, പരേതരായ ജാനു,മൂത്തോറൻ. ശവസംസ്കാരം വീട്ടുവളപ്പിൽ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!