Local News

കോഴിക്കോട് നാളു കണ്ടി ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട് നാളു കണ്ടി ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു മുന്നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടി കോഴിക്കോട് വലിയ കാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു നവാസ് പാലേരി മുഖ്യപ്രഭാഷണം നടത്തി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും മുതിർന്ന കുടുംബാംഗങ്ങളുടെയും 44 വർഷം കാരന്തൂർ മഹല്ല് പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുന്ന നാളു കണ്ടി ബീരാൻ ഹാജിയെ ആദരിച്ചു. നാളുകണ്ടി ബീരാൻ നഗറിൽ നടന്ന പരിപാടിയിൽ കെ പി കബീർ കട്ടയാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു മാമുക്കോയ മാസ്റ്റർ. അബൂബക്കർ. പിടി ആലി. മുസ്തഫ പുത്തൂർമഠംഎടക്കുനി മജീദ്. സഹീർ പള്ളിത്താഴം. ഗഫൂർ ചെലവര്. ജംഷി. കോയ കാട്ടുകുളങ്ങര. അഷ്റഫ് പുത്തൂർ മഠം. സിദ്ദിഖ് ഒള്ളോങ്ങൽ. തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു അബ്ദുല്ലത്തീഫ് എടക്കുനി സ്വാഗതവും. കെ പി ശാക്കിർ മൂഴിക്കൽനന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!