കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് കുന്ദമംഗലം നിയോജകമണ്ഡലം അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം സാംസ്‌കാരിക നിലയത്തിൽ വെച്ച് ക്ഷേമനിധി ബോർഡ് സി ഇ ഒ അബ്‌ദുൾ ഹമീദ് നിർവഹിച്ചു.പരിപാടിയിൽ കെ പി കോയഹാജി അധ്യക്ഷത വഹിച്ചു.എം സിബഗത്തുള്ള സ്വാഗതം പറഞ്ഞു.പി ടി സി മുഹമ്മദ് മാസ്റ്റർ,മൂസ സഖാഫി,മുഹമ്മദ് ബഷീർ ,അസീസ് മുസ്‌ലിയാർ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകൾ അർപ്പിച്ച .ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.സംസ്ഥാനതലത്തിൽ നടക്കുന്ന അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ഈ പരിപാടി നടക്കുന്നത്
കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് കുന്ദമംഗലം നിയോജകമണ്ഡലം അംഗത്വ ക്യാമ്പയിൻ

