കുന്ദമംഗലത്ത് നിന്നും നാലര പവന്റെ സ്വർണമാല നഷ്ടപ്പെട്ടു.ചെത്തുകടവ് സ്വദേശികളായ രാജീവ് സൂര്യ ദമ്പതികളുടെ മാലയാണ് നഷ്ടപ്പെട്ടത്.കുടുംബക്കാരുടെ വിവാഹാവശ്യത്തിനായി സാധനം വാങ്ങാൻ എത്തിയതാണ് ദമ്പതികൾ.ചെരുപ്പ് കടയിലും ബ്യൂട്ടി പാർലറിലും കയറി തിരികെ വീട്ടിൽ എത്തിയ ശേഷം ശ്രദ്ധിക്കവെയാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത് പോയ കടകളിലെ സി സി ടി വി എല്ലാം ചെക്ക് ചെയ്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.ദമ്പതികൾ കുന്ദമംഗലം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കണ്ട് കിട്ടുന്നവർ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
9387486084- കറുത്തുമ്മൽ രാജേഷ് ,സൂര്യ (ചെത്തുകടവ് ,പിലാശ്ശേരി പൊയ്യ )

