ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു.കേദാര്‍നാഥ് ധാമില്‍ ആണ് അപകടമുണ്ടായത്. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കാഴ്‌ച മറക്കുന്ന രീതിയിലുള്ള മൂടൽമഞ്ഞാണ് വെല്ലുവിളിയായത്. ഇതില്‍ രണ്ടുപേര്‍ പൈലറ്റുമാരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.ഒരു മലഞ്ചെരുവിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തന സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരങ്ങള്‍.
ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നുവീണു

