കുന്ദമംഗലം വില്ലേജ് ഓഫീസിൽ കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി ജനങ്ങൾക്ക് ആവിശ്യമായ സേവനങ്ങൾ ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ഈ അവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവിശ്യപെട്ടും ആവിശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ സർക്കാർ ഉടനടി പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടും കുന്ദമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു, ഡിസിസി പ്രസിഡന്റ് അഡ്വ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സിവി സംജിത്ത് അധ്യക്ഷം വഹിച്ചു വിനോദ്പടനിലം, എടക്കുനി അബ്ദുറഹ്മാൻ,, എം ധനീഷ്ലാൽ, എംപി കേളുക്കുട്ടി,, ബാബു നെല്ലൂളി ടി കെ ഹിതേഷ് കുമാർ പി ഷൗക്കത്തലി, ജിജിത്ത് കുമാർ, ഷൈജ വളപ്പിൽ, അനീഷ് മാമ്പ്ര, ഗിരീശൻ പടിഞ്ഞാറെ പാട്ട് എന്നിവർ സംസാരിച്ചു