പെരിങ്ങൊളം എരഞ്ഞോളി സീതിക്ക (80)നിര്യാതനായി.
മക്കൾ; കമറുദ്ധീൻ (S T U മണ്ഡലം പ്രസിഡന്റ് )ഖൈറുദ്ധീൻ, ശിഹാബുറഹ്മാൻ (സെക്രട്ടറി IUML കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി )വഹാബുദീൻ,ഷറഫുദ്ധീൻ, നുസ്റത്,
മരുമകൻ :ജാഫർ കാരന്തൂർ,
സഹോദരൻ :അബ്ദുറഹിമാൻ കുറ്റിക്കാട്ടൂർ
മയ്യിത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് പെരിങ്ങൊളം ജുമുഅത് പള്ളിയിൽ.
പെരിങ്ങൊളം എരഞ്ഞോളി സീതിക്ക നിര്യാതനായി

