Local News

കുന്ദമംഗലം കാർഷിക കർമസേനയിൽ കൃഷി ടെക്‌നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിൽ പ്രവർത്തിച്ചുവരുന്ന കുന്ദമംഗലം കാർഷിക കർമസേനയിൽ ആവിശ്യമനുസരിച്ച് സേവനം നൽകുന്നതിന് സമ്മതമുള്ള 10 കൃഷി ടെക്‌നീഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

നിബന്ധനകൾ

*അപേക്ഷകർ കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായിരിക്കണം

*അപേക്ഷകർ 01/ 1 / 2022 ന് 18 വയസ് പൂർത്തിയാകേണ്ടതും 55 വയസ് കഴിയാത്തവരും ആയിരിക്കണം
(കൃഷിയിൽ താല്പര്യമുള്ള പുരുഷന്മാർക്ക് മുൻഗണന)

*വിദ്യാഭ്യാസ യോഗ്യത കുറഞ്ഞത് നാലാം ക്ലാസ് (കാർഷിക മേഖലയിൽ KGTE(AGRI)GRADEN TRAINING,VHSE(AGRI)എന്നീ വിദ്യഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന

*കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കാൻ അധാർകാർഡിന്റെയും,വയസ്,ജാതി ,മതം,വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കാൻ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ നിർദിഷ്ട ഫോറത്തിൽ അപേക്ഷയോടപ്പം സമർപ്പിക്കേണ്ടതാണ്.

താല്പര്യമുള്ളവർ 05 / 09 / 2022 ന് വൈകുന്നേരം 4 മണിയ്ക്ക് മുൻപായി അപേക്ഷ കുന്ദമംഗലം കൃഷിഭവനിൽ ഓഫീസ് പ്രവർത്തി സമയത്ത് സമർപ്പിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ഫോൺ;0495 2800611

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!