Local News

കളരിക്കണ്ടിപൊയ്യയിൽ ചത്ത വളർത്തുനായയെ വീടിന് സമീപം കൊണ്ടിട്ടു

കുന്ദമംഗലം കളരിക്കണ്ടിപൊയ്യയിൽ ചത്ത വളർത്തുനായയെ വീടിന് മുൻപിൽ കൊണ്ടിട്ടു . ചൂരക്കാട്ട് ജനാർദ്ദനന്റെ വീടിന് മുൻപിലാണ് ചത്ത നായയെ ഉപേക്ഷിച്ചത്.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.മറ്റൊരു സ്ഥലത്ത് കളയാനുള്ള ശ്രമം പാളിപോയതിനെത്തുടർന്ന് ഇവിടെ ഉപേക്ഷിക്കുകയായിരുന്നു.ആരാണീ പ്രവൃത്തി ചെയ്തതെന്ന് വ്യക്തമല്ല സംഭവത്തിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് കുന്ദമംഗലം സ്റ്റേഷൻ എസ് ഐ ജിബിൻ ജെ ഫ്രഡ്‌ഡിയുടെ നേതൃത്വത്തിൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ കുഴിച്ചിട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!