മടവൂർ : മടവൂർ സി.എം.നഗർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ സാന്ത്വനകേന്ദ്രം ഉത്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡന്റ് കെ.പി.ഷമീറലി അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ, എ.പി.നാസർ മാസ്റ്റർ, മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ, യു.ശറഫുദ്ധീൻ മാസ്റ്റർ, കെ.എം.മുഹമ്മദ് മാസ്റ്റർ, വി.സി.റിയാസ് ഖാൻ, യു.വി.മുഹമ്മദ് മൗലവി, ബഷീർ മില്ലത്ത്, എ.പി.യൂസുഫലി, മുനീർ പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.യു.സാലിഹ് സ്വാഗതവും ട്രഷറർ കെ.എം. സാദാത്ത് നന്ദി യും പറഞ്ഞു.