ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക്കി (17)നെയാണ് ഈ മാസം നാലാം തിയ്യതി തിങ്കളാഴ്ച വൈകുന്നേരം കയത്തിൽ അകപ്പെട്ട് കാണാതായത്.പതിനേഴ് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത് ഒഴുക്കിൽപ്പെട്ട സ്ഥലത്ത്നിന്നും അഞ്ച് കിലോമീറ്റര്‍ മാറി കാളിയാംപുഴ എന്ന സ്ഥലത്ത് നിന്നാണ് കിട്ടിയതെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.എല്ലാവരും സംയുക്ത മായി നടത്തിയ തിരച്ചിലിനെടുവിലാണ് കണ്ടത്തിയത്
പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

