Trending

കോഴിക്കോട്മെഡിക്കൽ കോളേജ് പോലീസ് യുവാവിൽ നിന്നുമയക്കു മരുന്നു പിടിച്ചെടുത്തു

കോഴിക്കോട്മെഡിക്കൽ കോളേജ് പോലീസ് യുവാവിൽ നിന്നുമയക്കു മരുന്നു പിടിച്ചെടുത്തു. വളാഞ്ചേരി പാടത്ത് ഹൗസിൽ മുഹമ്മദ്‌യാസർ പി. (24)നെപിടികൂടിയത്. പിടിച്ചെടുത്തമാരകമയക്കുമരുന്നിന് 18 ഗ്രാം തൂക്കം വരും. ഇയാൾ ഉപയോഗിച്ച KL.53.S.1759 സ്കൂട്ടർ പിടിച്ചെടുത്തു .മെഡിക്കൽ കോളേജ് കന്ദമംഗലം, പുവ്വാട്ട് പറമ്പ്,
എൻഐടി, കുട്ടിക്കാട്ടൂർർ ,മാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന ആളാണ് യാസർർ . കോളേജ് കുട്ടികൾക്കും മറ്റ് സ്കൂൾവിദ്യാർത്ഥികൾക്കും കൂടുതലായി നൽകുന്നത് എന്ന് അദ്ദേഹം മൊഴി നൽകിയിട്ടുണ്ട് ഇന്ന് പുലർച്ചയാണ് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് നോർത്ത് കമ്മീഷണർ സുദർശൻ, സി ഐ ബെനിലാലു,എസ് ഐ റാം മോഹൻ റോയ്, പ്രമോദ്, മനോജ്, രാരിഫ്, തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യത്തെ തുടർന്നാണ് പരിശോധന നടത്തിയത്. വിതരണം ചെയ്തു മടങ്ങുന്നതിനിടയിലാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് പിടിയിലായത്. കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യുന്നതിന് ശേഷമേ വ്യക്തമാവുകയുള്ളൂ. ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് ഇദ്ദേഹം പോലീസിനോട് പറഞ്ഞിട്ടുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!