National News

ആറ് പേർ യാത്ര ചെയ്യാവുന്ന ഓട്ടോയിൽ 27 പേർ;അമ്പരന്ന് ചെക്കിംഗിന് വന്ന പൊലീസുകാരൻ

ചെക്കിംഗിനായി നിർത്തിച്ച ഓട്ടോയിൽ നിന്ന് ഇറങ്ങിയത് 27 പേർ.ഉത്തർപ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ആറ് പേർ യാത്ര ചെയ്യാവുന്ന ഓട്ടോയിൽ സ്ത്രീകളും കുട്ടികളുമടക്കം 27 പേരാണ് കയറിയത്. പുറമെ ഡ്രൈവറും, വഴിയാത്രക്കാരനാണ് വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ അമിത വേഗത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തു.

https://twitter.com/socialgreek1/status/1546199336186290176?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546199336186290176%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F07%2F11%2F27-passengers-in-autorickshaw-video.html

കൈകാട്ടിയിട്ടും നിർത്താതെ പോയവാഹനം പൊലീസ് പിന്തുടർന്ന് പിടികൂടി. ഒടുവിൽ യാത്രക്കാരോട് ഇറങ്ങാൻ പൊലീസുകാർ ആവശ്യപ്പെട്ടപ്പോൾ, രണ്ട് ഡസനിലധികം ആളുകളാണ് ഓട്ടോ‌യിൽ നിന്നിറങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!