അഞ്ചു കുന്ന് പാലുകുന്ന് തലപ്പയിൽ ഷൈനി (50 ) അന്തരിച്ചു. ബൈക്ക് അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ്:-അനിൽകുമാർ.
മക്കൾ:- ദർശന,ശ്രീകാന്ത്.
മരുമകൻ:- പ്രിയേഷ് (മേപ്പാടി).
സഹോദരങ്ങൾ:-പരേതയായ വിജയലക്ഷ്മി, ഇന്ദിര,പ്രകാശിനി,ഷാജി.
പിതാവ്:-പരേതനായ രാഘവൻ നായർ. മാതാവ്:- സരോജിനി അമ്മ(മുട്ടാഞ്ചേരി കുന്ദമംഗലം).