കുന്ദമംഗലം: എൻസിപി കുന്ദമംഗലം പ്രസിഡണ്ടും,കേരള സംസ്ഥാന ഭവനിർമ്മാണ ബോർഡ് ജീവനക്കാരനും, സാമൂഹ്യ പ്രവർത്തകനുമായിരുന്നതണ്ടാം വീട്ടിൽ വിനീത് കുമാർ (മുരളി) 52 നിര്യാതനായി. ഭാര്യ: മിനി.മക്കൾ: ശ്വാതി, സൂര്യ
ശവസംസ്കാരം രാത്രി 9 മണി മാവൂർ റോഡ് ശ്മസാനത്തിൽ