ഹെവന്‍സ് പ്രീ സ്‌കൂളിന്റെ പ്രവേശനോത്സവം ഉദ്ഘാടനം കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം.പി. അബ്ദുല്‍ ഗഫൂര്‍ നിര്‍വ്വഹിച്ചു. മാക്കൂട്ടം ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹീം മാസ്റ്റര്‍, മസ്ജിദുല്‍ ഇഹ്സാന്‍ സെക്രട്ടറി പി.എം. ശരീഫുദ്ധീന്‍, സി. അബ്ദുല്‍ ഹഖ്, ഇ.പി. ലിയഖത്ത് അലി, പി.അലി, ടി.വി. ഫൈജാസ്, എം.എ. സുമയ്യ, എം.കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഹെവന്‍സ് പ്രീ സ്‌കൂള്‍ മാനേജര്‍ എം. സിബ്ഹത്തുള്ള സ്വാഗതവും പ്രിസിപ്പള്‍ ജസീന മുനീര്‍ നന്ദിയും പറഞ്ഞു.
ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രവേശനോത്സവം

