Local News

പന്തീർപാടം പി കെ എം ട്രേഡേഴ്‌സിന്റെ പുറകുവശത്ത് തീ പിടുത്തം,നിയന്ത്രണവിധേയമാക്കി

കുന്ദമംഗലം പന്തീർപാടത്ത് പി കെ എം ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പുറകുവശത്ത് തീ പിടുത്തം.സ്റ്റീൽ കട്ട് ചെയ്യുന്ന സമയം തീപ്പൊരി തെറിച്ചുവീണാണ് തീ ആളിപടർന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല സമീപ പ്രദേശങ്ങളിൽ ഒരുപാട് വീടുകളും ഉണ്ടായിരുന്നു .വെള്ളിമാടുകുന്ന് ഫയർ ഫോഴ്സ് യൂണിറ്റിന്റെ സമയോചിത ഇടപെടലാണ് പെട്ടന്നുള്ള തീ നിയന്ത്രണ വിധേയമാക്കിയത് .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!