Local News

ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൂഴക്കോട് സ്കൂളിൽ വെച്ച് ചൂലൂർ PHC യുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗംശ്രീജ പൂളക്കമണ്ണിൽ അധ്യക്ഷയായി.മെഡിക്കൽ ഓഫീസർ ഡോ: സ്മിത റഹ്മാൻ , ഹെൽത്ത് ഇൻസ്പെക്ടർ സിജു. കെ.നായർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ രാജ്. ഒ, എന്നിവർ ക്ലാസ്സെടുത്തു.ആശപ്രവർത്തകരായ റീജാമണി പി , രജനി എ , പ്രസീത കെ എം
എന്നിവർ നേതൃത്വം നല്കി. ആർ ആർ ടി. അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!