Local News

പെറ്റ് ഷോപ്പ് മേഖലയെ സംരക്ഷിക്കണം;ആൾ കേരള പെറ്റ് ഷോപ്പ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കൺവൻഷനും ഇഫ്ത്താർ വിരുന്നും നടത്തി

ആൾ കേരള പെറ്റ് ഷോപ്പ് അസോസിയേഷൻ ( AKPSA ) കോഴിക്കോട് ജില്ലാ കൺവൻഷനും ഇഫ്ത്താർ വിരുന്നും നടത്തി. വ്യാപാരി വ്യവസയി ഏകോപന സമിതി ജില്ലാസെക്രട്ടറി പി കെ ബാപ്പു ഹാജി ഉദ് ഘാടനം ചെയ്തു .സംഥാന പ്രസിഡണ്ട് സെബാസ്റ്റ്യൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി രാജേഷ് കണ്ണൂർ , രോഹിത് കണ്ണൂർ, മൊയ്തു മലപ്പുറം, ഷഫീഖ് മലപ്പുറം, സജി വയനാട്, ജോൺസൺ കാസർകോട് ,
എം ബാബു മോൻ,അഡ്വ. വി പി ബഷീർ, ടി ജിനിലേഷ്,പി രാജിവ് , അനസ് മുക്കംഎന്നിവർ പ്രസംഗിച്ചു. കെ പി ദാവൂദലി സ്വാഗതവും ഷാൻജോ കോടഞ്ചേരി നന്ദിയും പറഞ്ഞു. പെറ്റ് ഷോപ്പ് കൾക്ക് എതിരെ ഉള്ള കേന്ദ്ര സർക്കാറിന്റെ അശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കുക.നഷ്ഠ ത്തിൽ ആയിക്കൊണ്ടിരിക്കുന്ന പെറ്റ് ഷോപ്പ് മേഖലയെ സംരക്ഷിക്കുക, കുത്തകൾക്ക് പെറ്റ്ഷോപ്പ് മേഖലയെ കൈമാറാനുള്ള നടപടികൾ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ പിൻവലിക്കണമെന്ന് യോഗം സർക്കാറിനോട് ആവശ്യപെട്ടു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!