Local News

കുടുംബശ്രീ അംഗങ്ങൾക്ക് വിഷുപ്പുടവ നൽകി ആദരിച്ചു

കുന്ദമംഗലം പഞ്ചായത്ത്‌ ഒന്നാം വാർഡ് കുടുംബശ്രീ എ ഡി എസ് കമ്മറ്റി മുതിർന്ന കുടുംബശ്രീ അംഗങ്ങളായ അമ്പ്രമ്മൽ രായിപെണ്ണ് (75 വയസ്സ്), കല്യാണിയമ്മ പുതിയേടത്ത് (74 വയസ്സ്) എന്നിവരെ വിഷുപ്പുടവ നൽകി ആദരിച്ചു. എ ഡി എസ് പ്രസിഡന്റ്‌ ബുഷ്‌റ കുഴിമണ്ണിൽ വിഷുപ്പുടവ കൈമാറി.
എ ഡി എസ് അംഗങ്ങളായ എപി സുമ, ബുഷ്‌റ കെകെ, ഉമൈമത്ത് ഷമീർ, ജസ്‌ന കരീം, അയൽക്കൂട്ടം ഭാരവാഹികളായ സാലിമോൾ, ഷീബ പുതിയേടത്ത് എന്നിവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!