കുന്ദമംഗലം പാലക്കൽ ഗ്രൂപ്പ് 500 പേർക്ക് വിഷുകിറ്റുകൾ വിതരണം
ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പർ സി.എം.ബൈജു അധ്യക്ഷത വഹിച്ചു.തെഞ്ചേരിവേലായുധൻ,ഹബീബ്കാരന്തൂർ,കായക്കൽ അശ്റഫ്,കെ.കെ.മൊയ്തീൻ,എൻ.യു.വിജയൻ,കുറുമണ്ണിൽബഷീർ സംസാരിച്ചു
പാലക്കൽ ഗ്രൂപ്പ് വിഷുകിറ്റുകൾ വിതരണംചെയ്തു

