കുന്ദമംഗലം പന്തീർപാടം പണ്ടാരപറമ്പ് അരീക്കുഴിയിൽ ഉമ്മയ്യ (92)നിര്യാതയായി.
പരേതനായ അയമ്മദ് ഭർത്താവ്.
മക്കൾ ഫാത്തിമ, കോയ, ഇസ്മായിൽ, അമ്മദ്ക്കോയ, സൈനബി.
ജാമാതാക്കൾ പരേതനായ കുഞ്ഞഹമ്മദ്, പുലോട്ട് ഇസ്മായിൽ, ഫാത്തിമ, സൈനബ, സുഹറ.
മയ്യിത്ത് നിസ്കാരം വൈകീട്ട് .4.30പന്തീർപാടം ടൗൺ ജുമാ മസ്ജിദിൽ.