Local News

കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ കവർച്ച; 27പവനും5000രൂപയും കവർന്നു

കാരന്തൂരിൽ അടച്ചിട്ട വീട്ടിൽ കവർച്ച . കാരന്തൂർമെഡിക്കൽകോളേജ്റോഡിൽ പരേതനായ അഡ്വ:വിജയകുമാറിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന മെഡിക്കൽകോളോജ് ഫാർമസീ ഡിപ്പാർട്ട്മെൻറ്ജീവനക്കാരി സെലീനയുടെ പരാതിപ്രകാരംകുന്ദമംഗലം പോലീസ് സബ്ഇൻസ്പെക്ടർഅഷ്റഫ് ഫോറൻസിക്ക്വിഭാഗം സിന്ധു ഹിദായത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് ടീം വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.ഇരുനില ടെറസിട്ട വീടിന്റെ സിറ്റൗട്ടിന്റെ വാതിൽപൊളിച്ച് അകത്ത്കയറിയമോഷ്ടാക്കൾ സെൽഫിൽ സൂക്ഷിച്ച 27പവനോളം വരുന്ന സ്വർണ്ണവും 5000രൂപയുംമോഷ്ടിച്ചു .തിരുർസ്വദേശിഹബീബ് (ഖത്തർ) ഭാര്യയുടെ ജോലി സൗകര്യമാണ് കാരന്തൂരിൽ വീട് വാടകക്ക് എടുത്തത്.ഹബീബ് ഈഅടുത്ത് വിദേശത്ത് നിന്ന് വന്നതാണ്. രണ്ട് ദിവസം മുൻപ് ഇവർ യാത്ര പോയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!