Local News

ജനവഞ്ചനക്കെതിരെ സ്ത്രീകൾ ബോധവൽക്കരണം നടത്തണം;ടി.മൊയ്തീൻകോയ


കമ്യൂണിസ്റ്റ് സർക്കാറിന്റെ ജനവഞ്ചനക്കും വർഗ്ഗീയ രാഷ്ട്രീയത്തിനുമെതിരെ സ്ത്രീകൾ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്ന് ജില്ലാ യൂത്ത് ലീഗ് ജന:സിക്രട്ടറി ടി.മൊയ്തീൻ കോയ പറഞ്ഞു.ഒന്നാം വാർഡ് വനിതാ ലീഗ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ബുഷ്റ കുഴിമണ്ണിൽ അധ്യക്ഷത വഹിച്ചു.പി.ഖൗലത്ത്, എ.കെ.ഷൗക്കത്തലി, യു.മാമു, യു.സി.ബുഷ്റ, എ. ശമീർ ,സൽമത്ത് എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!