കാടുവിട്ട് നാട്ടിലിറങ്ങി മയിലുകൾചാത്തമംഗലം നെച്ചൂളി കോറമ്പറ്റ പാടത്താണ് കർഷകർക്ക് ഭീഷണിയായി കൂട്ടത്തോടെ മയിലുകൾ എത്തുന്നത്.നാല് വർഷത്തോളമായി ഇവിടെ മയിലുകൾ എത്താറുണ്ടെന്ന് കർഷകർ പറയുന്നു.ആദ്യകാലങ്ങളിൽ ഒന്നോ രണ്ടോ മാത്രമായിരുന്നു.ഇപ്പോൾ ഇവ കൂട്ടം കൂട്ടമായി എത്തി വിള നശിപ്പിക്കുന്നുവെന്ന് കർഷകർ പറഞ്ഞു.അനുകൂല കാലാവസ്ഥ ,ഭക്ഷണ ലഭ്യത തുടങ്ങിയ അന്വേഷിച്ചാണ് ഇവർ നാട്ടിലെത്തുന്നത്
നാട്ടിലിറങ്ങി മയിലുകൾ;കർഷകർക്ക് ഭീഷണി

