Local News

വാരോത്സവ് -22

ചിത്രരചന ശില്പശാല

കുന്ദമംഗലം എ എം എൽ പി സ്ക്കൂളിൽ നടന്ന വാരോത്സവ് -22
ചിത്രരചന ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉത്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ബഷീർ കെ.ടി. അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ ഫാത്തിമ ജെസ്‌ലിൻ ,സക്കീർ ഹുസൈൻ.പി ,
നദീറ ടീച്ചർ .എൻ പി ,എന്നിവർ ആശംസ പ്രസംഗം നടത്തി
മുജീബുദ്ധീൻ കെ ടി , ഷാജു ,മുജീബുറഹ്മാൻ, സുജീറ, ഷെറിൻ ,സുധ ,പ്രിൻസി ,റീന , മൈമൂന, സുവിജ ,സുധന്യ ,ഷിത ,അശ്വതി , അനുപമ തുടങ്ങിയവർ സന്നിഹിതരായി .
ഹഫ്സ ടീച്ചർ സ്വാഗതവും , ഷെറീന.പി നന്ദിയും പറഞ്ഞു
ചിത്ര കലാധ്യാപകൻ സാജിദ് ചോല
ക്ലാസ്സിനു നേതൃത്വം കൊടുത്തു .
50 വിദ്യാർത്ഥികൾ പരിശീലനം നേടി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!