കൊടുവള്ളി ആരാമ്പ്രം പുള്ളിക്കോത്ത് കോട്ടന്റെ ഉമ്മാരത്ത് താമസിക്കും ഹുസൈൻ പന്നിപ്പിലാക്കിൽ (55) നിര്യാതനായി. ദീർഘകാലമായി കുന്ദമംഗലം മലനാട് ഹാർഡ്വേർസിൽ ജീവനക്കാരനായിരുന്നു.
ഭാര്യ, സഫിയ
മക്കൾ : മുഹമ്മദ്ഷാഫി (ഖത്തർ )
നാജിയ നസ്റിൻ, ഷാന ജാസ്മിൻ
മരുമക്കൾ: മുഹമ്മദ് അനസ് ആറങ്ങോട് .ആഷിത കച്ചേരി മുക്ക്
സഹോദരങ്ങൾ, കോയസ്സൻ ഒറും കണ്ടിയിൽ, ഇബ്രാഹിം . വട്ടക്കണ്ടം പുറായിൽ . ആമിന രാം പൊയിൽ . മയ്യിത്ത് നിസ്ക്കാരം 11.30 ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ

