പനക്കോട് കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന് 44 (സർവ്വയർ ) നിര്യാതനായി.
പനക്കോട് : സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന് (44) നിര്യാതനായി.ഭാര്യ കൗലത്ത്. ഹസനിയ ഏക മകൾ.
സഹോദരങ്ങള്‍ അബ്ബാസ് കെ പി,പരേതനായ അബ്ദുള്ള,കൊന്നാംപോയില്‍ ബഷീര്‍,ഫാത്തിമ പോര്‍ങ്ങോട്ടൂര്‍,ജമീല ചളീക്കോട്,സുലൈഖ ചളീക്കോട്.
മയ്യിത്തു നിസ്കാരം 12.00 മണിക്ക് പനക്കോട് ജുമാമസ്ജിദില്‍