National News

കെ.എസ് ഷാനിന്റെ കൊലപാതകത്തിൽ പങ്കില്ല; പോലീസ് അന്വേഷണം നടക്കട്ടെ;വത്സൻ തില്ലങ്കേരി

കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ താനാണെന്ന ആരോപണം ആസൂത്രിതമെന്നും സംഭവത്തിൽ പോലീസ് അന്വേഷണം നാടകട്ടെയെന്നും ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കേരി. ഇന്നലെ ആലപ്പുഴയിൽ പോയത് പൊതു യോഗത്തിൽ പങ്കെടുക്കാനാണെന്നും .പങ്കെടുത്ത ശേഷം മടങ്ങിയെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

വത്സൻ തില്ലങ്കേരിയാണ് കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സൻ തില്ലങ്കേരി കൊല ആസൂത്രണം ചെയ്‌തെന്ന് പി കെ ഉസ്മാൻ ആരോപിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി ആലപ്പുഴയിൽ വെട്ടേറ്റ് മരിച്ചത് രണ്ട് നേതാക്കളാണ്. എസ് ഡി പി ഐയുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നാണ് എസ് ഡി പി ഐ ആരോപിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!