കുന്ദമംഗലം വര്യട്ട്യാക്കിൽ വലിയ കുളങ്ങര മുഹമ്മദ് (70 )നിര്യാതനായി ഭാര്യ: ആയിശ മക്കൾ :ഷമീർ , നൗഷർ റിയാസ് ഗൾഫ് ) | അൽഅമീൻ മരുമക്കൾ : ഷാഹിത,റംഷത്ത് / ജസീല, ഷാനിദ മയ്യിത്ത് നമസ്കാരം 9.30 വാര്യ ട്ട്യാക്കിൽ മസ്ജിദ് തൗബ, 10 മണിക് കുന്ദമംഗലം മഹല്ല് ജുമാ മസ്ജിദ്

