ചെത്തുകടവ് കൈരളി അംഗനവാടിയ്ക്ക് സമീപത്തായുള്ള വീടിനാണ് തീപിടിച്ചത്. ആളപായമില്ല. കുന്ദമംഗലം പൊലീസും വെള്ളിമാടുകുന്ന് നിന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.