Local News

കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും എം.ബി.ബി.എസ് നേടിയ 14 പ്രതിഭകളെ വനിതാ ലീഗ് ആദരിച്ചു.

കുന്ദമംഗലം നിയോജക മണ്ഡലം വനിതാ ലീഗു് സംഘടിപ്പിച്ച “ആദരം 2021 ” ചടങ്ങിൽ വെച്ചു് മെഡിക്കൽ പഠനം പൂർത്തീകരിച്ച 14 പ്രതിഭകളെ ആദരിച്ചു .മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടു് എം.കെ.റഫീഖ ഉൽഘാടനം ചെയ്തു. പ്രസിഡണ്ടു് ഖദീജ കരീം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി സി.കെ. ഫസീല സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട, ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ, ഹരിത സംസ്ഥാന പ്രസിഡണ്ടു് പി.എച്ച്.ആയിഷ ബാനു .ജില്ലാ വനിതാ ലീഗ് ട്രഷറർ എ.പി.സഫിയ, സിക്രട്ടറി ടി.കെ.സീനത്തു.എൻ എം.ഹുസ്സയിൻ, എം.കെ.നദീറ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ടു് മുതസു് ഹമീദ്, ഹക്കീം മാസ്റ്റർ, ഇ.പി.വത്സല ., ഷറഫുന്നിസ മാവൂർ ,പത്മിനി രാമൻ, എം.കെ. റംല, പി.ബുഷ്റ, ഇ.എം സുബൈദ, നുസൃത്തു് ചാത്തമംഗലം, പി.എം. സൗദഎന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!