കാരന്തൂര്‍ പുതുക്കുടി പരേതനായ മമ്മദ് കോയയുടെ ഭാര്യ ആയിഷ (74) നിര്യാതയായി. മക്കള്‍ ഉസ്മാന്, സുഹറ, നഫീസ, ഖദീജ, അമീന, സുബൈദ, റംല. മരുമക്കള്‍. മജീദ് ചാത്തന്‍കാവ്, അസീസ് കൊളപ്പുറം, ജമാല്‍ കുന്ദമംഗലം, അബൂബക്കര്‍ വെള്ളിമാട്കുന്ന്, കരീം മൂഴിക്കല്‍, റൈഹാനത്ത്, പരേതനായ സാജിദ് കണ്ണൂര്‍. മയ്യത്ത് നിസ്കാരം ഇന്ന് ( 2021 നവംബര്‍ 5) രാവിലെ 11.30 ന് കാരന്തൂര്‍ മഹല്ല്ജുമാ മസ്ജിദില്‍
നിര്യാതയായി

