Local News

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ആദിറ മുംതാസിനെ ആദരിച്ചു

സാൻ്റ് ആർട്ടിൽ 14 പ്രധാന മന്ത്രിമാരെ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്നർഹയായ കുന്ദമംഗലം നൊച്ചിപൊയിൽ സ്വദേശി ആദിറ മുംതാസിനെ മുസ്ലീം ലീഗ് കമ്മറ്റി അനുമോദിച്ചു. വയനാട് വിംസ് ആശുപത്രിയിൽ ടെക്‌നീഷ്യനായ ആ ദിറ നന്നായി ചിത്രം വരക്കാനും മിടുക്കിയാണ്. മുൻ എം എൽ എ യു സി രാമൻ ഉപഹാരം നൽകി.
ഒ. ഹുസ്സയിൻ , മുഹമ്മദ് പാണരുകണ്ടത്തിൽ, പി കെ അഹമ്മദ്കുട്ടി , അലവി പി കെ, ഖലീജ് കോയ, എ കെ അഷ്റഫ്, പി അൽതാഫ് എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!