Local News

സാൻഡ് ആർട്ടിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി നൊച്ചിപൊയിൽ സ്വദേശി ആദിറ മുംതാസ്

സാൻഡ് ആർട്ടിൽ 14 പ്രധാനമന്ത്രിമാരെ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി കുന്ദമംഗലം പത്താംമൈൽ നൊച്ചി പൊയിൽ സ്വദേശി ആദിറ മുംതാസ്.വയനാട് വിംസ് ഹോസ്പിറ്റലിൽ എൻഡോസ്കോപ്പി ടെക്‌നീഷൻ ആയി ജോലി നോക്കുകയാണ് മുംതാസ്.സാൻഡ് ആർട്ടിലൂടെ 14 പ്രധാന മന്ത്രിമാരെ വരച്ചാണ് ആദിറ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
നന്നായി ചിത്രം വരക്കുന്ന ആദിറ വാട്ടർ കളർ ഉപയോഗിച്ചും മറ്റും ചിത്രങ്ങൾ വരച്ച് നൽകാറുമുണ്ട്.ജോലി സമയങ്ങളിലെ ഇടവേളയിൽ ഒരു പരീക്ഷണാർത്ഥം സാൻഡ് ആർട്ട് ചെയ്ത് നോക്കി റെക്കോർഡ്നായി അയക്കുകയായിരുന്നു ഒട്ടും പ്രതീക്ഷികാതെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഇവർ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!