Trending

കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ രംഗത്തിറങ്ങണം – കൃഷ്ണൻ കുനിയിൽ

കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ രംഗത്തിറങ്ങണം – കൃഷ്ണൻ കുനിയിൽ

കുന്നമംഗലം : വെൽഫെയർ പാർട്ടി കുന്നമംഗലം നിയോജകമണ്ഡലം ലീഡേഴ്‌സ് മീറ്റ് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം മജീദ് മൂഴിക്കൽ, സി. അബ്ദുറഹ്മാൻ, സമദ് നെല്ലിക്കോഡ്, ബീരാൻ പാലാഴി, മൊയ്‌തീൻ ചാത്തമംഗലം, ഷമീർ മാവൂർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ട്രഷറർ ടി.പി. ഷാഹുൽ ഹമീദ്, ഇ.പി. ഉമർ, എൻ. ദാനിഷ്, സിൻസിലി അഷ്‌റഫ്, തൗഹീദ അൻവർ തുടങ്ങിയവർ നേതൃത്വം നൽകി.

വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി എം.എ. സുമയ്യ സ്വാഗതവും വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!