Kerala Local News Trending

നിപ രോഗപ്രതിരോധ പ്രവർത്തനം കേന്ദ്രസംഘം ചാത്തമംഗലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.

ചാത്തമംഗലം പഞ്ചായത്തിൽ നി പ രോഗപ്രതിരോധ പ്രവർത്തനങ്ങൾ . കേന്ദ്രസംഘം വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ അബ്ദുൾ ഗഫൂർ , വൈസ് പ്രസിഡണ്ട് സുഷമ എന്നിവരുമായി ചർച്ച നടത്തി സർവ്വേ പ്രവർത്തനങ്ങൾ വിലയിരുത്തി.
പാഴൂരിൽ സർവേ പൂർത്തീകരിച്ചു : 50 വളണ്ടിയർമാർ പങ്കെടുത്തു
അടുത്ത വാർസുകളിൽ നാളെ സർവെ പൂർത്തീകരിക്കും..
പാഴൂരിൽ നടന്ന അവലോകനയോഗത്തിൽ
ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റ് ഡോ: രവിന്ദ്രൻ , അഡിഷണൽ ഡയറക്ടർ ഡോ.രഘു K
അഡീഷണൽ DMO ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, . വാർഡ് മെംബർമാരായ വൽസല എരഞ്ഞിപറമ്പത്ത്, റഫീക്ക് കൂട്ടക്കടവത്ത്, PHc മെഡിക്കൽ ഓഫീസർ ഡോ.സുനിൽ കുമാർ , ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ്, C.K. സുരേഷ് കുമാർ , Dv BD കൺട്രോൾ ഓഫീസർ ഡോ. ഷിനി KK, മാവൂർ പോലീസ് SHO വിനോദൻ K,ഹെൽ ത്ത് ഇൻസ്പെക്ട്ർ സിജു കെ.നായർ ,ആരോഗ്യ വകുപ്പ് ജീവനക്കാർ , ആശ പ്രവർത്തകർ RRT അംഗങ്ങൾ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!