Local News

ജനശബ്‌ദം വാർത്തയിൽ ചൂടുപിടിച്ച ചർച്ചകൾ; സംശയം റമ്പൂട്ടാനില്‍ തന്നെ

കോഴിക്കോട് ചാത്തമംഗലത്ത് നിപ രോഗം ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ രോഗ കാരണം കുട്ടി കഴിച്ച റംമ്പൂട്ടാന്‍ തന്നെയാവും എന്ന നിഗമനത്തിലേക്ക് എത്തുകയാണ്‌ ആരോഗ്യ വകുപ്പ്. ഈ സംശയത്തിലേക്ക് വഴിവെച്ചത് കുന്ദമംഗലം ന്യുസിന്റെ ജനശബ്ദം വാർത്തയെ തുടർന്നാണ്.കുട്ടി റംബുട്ടാൻ കഴിച്ചതായുള്ള ചില ആളുകളുടെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെ ജനശബ്‌ദത്തിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വല്ല വിധേനയും പക്ഷികളിൽ കൂടിയോ മറ്റോ രോഗം പകർന്നിട്ടുണ്ടോ എന്നത് പരിശോധിക്കാൻ ആരംഭിച്ചതും സംഭവം വലിയ ചർച്ചയിലേക്ക് വഴിവെച്ചതും മറ്റു മാധ്യമങ്ങൾ അടക്കം വാർത്ത ഏറ്റെടുത്തതും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!