കുന്ദമംഗലം: കോരങ്കണ്ടി അപ്പുണ്ണിയുടെ ഭാര്യ സരോജിനി (63) നിര്യാതയായി.
മക്കൾ: ബൈജു , അഡ്വ. ഷൈജു, ബിജു, ഷൈനി.
മരുമക്കൾ: ഷിബു, മിത്ര, നിഷ.
സംസ്കാരം ഇന്ന് (വെള്ളി) രാവിലെ പത്തിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ