Local News

സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

മാക്കൂട്ടം എ എം യു പി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി


ചൂലാംവയൽ മാക്കൂട്ടം എ എം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.പ്രധാനധ്യാപകൻ പി അബ്ദുൽ സലീം പതാക ഉയർത്തി.പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ നജീബ് പാലക്കൽ, എ കെ ഷൗക്കത്തലി, കെ എം ഗിരീഷ്, ഒ കെ ഷൗക്കത്തലി, ഒ കെ സൗദ ടീച്ചർ, മുഹമ്മദ് മസ്റ്റർ, ജഗത ടീച്ചർ, ജലീൽ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.വിദ്യാർത്ഥികളുടെ ഓൺലൈൻ പരിപാടികളും നടന്നു.

ബഡ്‌സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

പെരുമണ്ണ പഞ്ചായത്ത്‌ ബഡ്‌സ് സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി ഗ്രാമപഞ്ചായത് വൈസ് പ്രിസിഡന്റ് ശ്രീമതി C ഉഷ പതാക ഉയർത്തി . ward മെമ്പർ ഷെമീർ വെൽഫെയർ കമ്മറ്റി അംഗങ്ങൾ ആയ സതീചന്ദ്രൻ മാഷ് അബ്ബാസ് മുബാറക്കവില്ല അശോകൻ ചാലിൽ ഗോപാലകൃഷ്ണൻ നടുവത്തന ഗഫൂർ എന്നിവർ സംസാരിച്ചു ഹസീന ടീച്ചർ നന്ദി പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തി ൻറ ഭാഗമായി കുന്ദമംഗലം ഹേവൻസ് പ്രീ സ്കൂൾ അങ്കണത്തിൽ മാക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി. പി. ബഷീർ പതാക ഉയർത്തി.

വൈസ് ചെയർമാൻ സുബൈർ കുന്ദമംഗലം, സെക്രട്ടറി പി. അലി, ട്രസ്റ്റ് മെമ്പർമാരായ പി.പി. നിസാർ, ലിയാകത്ത് അലി, k.k. ഹമീദ്, സി.അബ്ദുറഹ്മാൻ, പ്രിൻസിപ്പൽ ഷരീഫ ടീച്ചർ , ഹെവൻസ് അധ്യാപികമാർ എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ വിവിധ ഓൺലൈൻ പരിപാടികളും നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!